Surprise Me!

ദിലീപിനൊപ്പം അഭിനയിക്കരുതെന്ന് ഭീഷണി | filmibeat Malayalam

2017-11-01 292 Dailymotion

Kammara Sambhavam is an upcoming Indian Malayalam film directed by Rathish Ambat making his feature directorial debut. The film starring Dileep, Siddharth and Namitha Pramod. <br /> <br />നടിയെ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപ് ജാമ്യത്തിലിറങ്ങിയത് ഈയടുത്തായിരുന്നു. ദിലീപ് ജയിലിലായപ്പോള്‍ പുറത്തിറങ്ങിയ ചിത്രമാണ് കമ്മാരസംഭവം. ദിലീപ് ജയിലിലായതിനെത്തുടർന്ന് ചിത്രത്തിൻറെ ഷൂട്ടിങ് മുടങ്ങിയിരുന്നു. എന്നാലിപ്പോള്‍ ചിത്രത്തിൻറെ ഷൂട്ടിങ് പുനരാരംഭിച്ചിരിക്കുകയാണ്. കമ്മാര സംഭവത്തില്‍ ദിലീപിനോടൊപ്പം തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥും പ്രധാന വേഷത്തിലെത്തുന്നുണ്ട്. <br />സഹപ്രവര്‍ത്തകരയെ ആക്രമിച്ച സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനോടൊപ്പം അഭിനയിക്കരുതെന്ന തരത്തില്‍ സിദ്ധാര്‍ത്ഥിന് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു.എന്നാല്‍ എല്ലാ വെല്ലുവിളികളെയും ധീരമായി നേരിട്ടാണ് സിദ്ധാര്‍ത്ഥ് ദിലീപിനൊപ്പം അഭിനയിക്കാന്‍ എത്തുന്നത്. സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് ചിത്രത്തില്‍ അഭിനയിക്കാന്‍ താരം തീരുമാനിക്കുകയായിരുന്നു.

Buy Now on CodeCanyon